ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് 11ാം ദിവസവും അവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആസ്പത്രിയുടെ മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ഇവരെ തൃപ്തിപ്പെടുത്തുന്ന വിവരം ആരും വെളിപ്പെടുത്തുന്നില്ല. ജയലളിതയുടെ ചിത്രം...
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി മയക്കുമരുന്ന് സംഘമാണ് തന്നെ ചുമതലപ്പെടുത്തിയതെന്ന അഡ്വ. ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കുന്നു. മുംബൈയിലെ പനവേലുള്ള മയക്കുമരുന്ന് സംഘമാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും...
തിരുവനന്തപുരം: സ്വാശ്വയ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാറിന്റെ സമീപനം തെറ്റാണ്, സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് എം.എല്‍.എമാര്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതേസമയം വി.എസിന്റെ നിലപാടില്‍ മുഖ്യമന്ത്രി...
ഇന്ത്യ യുദ്ധം തുടങ്ങി വെച്ചാൽ ആണവായുധം പ്രയോഗിക്കുമെന്ന പാകിസ്ഥാന്റെ ഭീഷണിക്കെതിരെ അമേരിക്ക. ആണവായുധം കൈവശം വെക്കുന്ന രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫിന്റെ പ്രസ്താവന ആസ്ഥാനത്തുള്ളതാണെന്നും യു. എസ് ആഭ്യന്തര...
ബീജിങ്: ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ഷിയാബുകുവില് ചൈന വമ്പന്‍ അണക്കെട്ട് നിര്‍മിക്കുന്നു. 74 കോടി ഡോളര്‍ ചെലവിട്ടാണ് ലാല്‍ഹോ എന്നു പേരിട്ടിരിക്കുന്ന കൂറ്റന്‍ ജല വൈദ്യുത പദ്ധതി തിബത്തിലെ ഷിഗാസെയില്‍ നിര്‍മിക്കുന്നതെന്ന് പദ്ധതിയുടെ നിര്‍മാണ...
ഇംഫാല്‍: മണിപ്പൂരിലെ മനുഷ്യാവകാശ സമര നായിക ഇറോം ഷര്‍മിള ചാനു ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സായുധ സൈന്യത്തിനുള്ള പ്രത്യേകാവകാശ നിയമ(അഫ്സ്പ)ത്തിനെതിരെ ഒന്നര പതിറ്റാണ്ടിലധികം നീണ്ട നിരാഹാര സമരം നടത്തിയ ഇറോം...
ന്യൂയോര്‍ക്ക്: സിറിയന്‍ അഭയാര്‍ത്ഥി ബാലന് അമേരിക്കയിലെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സ്ഥലമൊരുക്കി ആറു വയസുകാരന് ഒബാമക്കെഴുതിയ കത്ത് തരംഗമാവുന്നു. അഭയാര്‍ത്ഥി ബാലനായ ഒമര്‍ ദഗ്നീഷിന് വേണ്ടിയാണ് ആറു വയസുകാരന് അല്ക്സ് അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമക്ക്...
ന്യൂയോര്‍ക്ക്: പാക്കിസ്ഥാന് ഭീകരവാദത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന്റെ മൂലകാരണം ഇന്ത്യയോടുള്ള ഭയമാണെന്ന് അഫ്ഗാനിസ്ഥാന്. ഭീകരര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത് ‘ഇന്ത്യ ഫോബിയ’ കൊണ്ടാണെന്നും അഫ്ഗാന് വിദേശകാര്യമന്ത്രി സലാഹുദ്ദീന് റബ്ബാനി. പാക്ക് സൈന്യവും പൊതുജന...
ക്യൂബ: ക്യൂബന്‍ ദേശീയ ടീം താരങ്ങള്‍ പീഡന കേസില്‍ ഫിന്‍ലാന്റില്‍ പിടിയിലായി. ഫിന്‍ലാന്റ് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ക്യൂബന്‍ ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റനടക്കം നാലു താരങ്ങളാണ് പിടിയിലായത്. പ്രതികള്‍ക്ക് അഞ്ചു വര്‍ഷം...