സ്മൃതി ഇറാനി ലോക്സഭയില്‍ വച്ച് ആരോപണം ഉന്നയിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് വിമര്‍ശനം നടത്തിയത്
ശനിയാഴ്ചയാണ് ഫത്തേപൂര്‍ ബേരിയില്‍ നിന്ന് സ്വീറ്റി എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്
കഴിഞ്ഞ മാസം 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്
ഇന്നലെ രാത്രിയാണ് കലൂരിലെ ഹോട്ടല്‍ മുറിയില്‍ ചങ്ങനാശേരി സ്വദേശിയായ രേഷ്മ കുത്തേറ്റ് മരിച്ചത്
ഭക്ഷണം കഴിക്കാന്‍ വൈകിയതിനാണ് മദ്യലഹരിയിലായിരുന്ന സജീവ് അമ്മയെ മര്‍ദിച്ചത്
കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്ക്കും കിറ്റ് കൊടുത്തതെന്നാണ് സര്‍ക്കാര്‍ വാദം
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി ലഹരി മരുന്ന് വില്പന നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയത്
തനിക്കെതിരെ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നടത്തിയ പരാമര്‍ശങ്ങള്‍ അതേ പ്ലാറ്റ്ഫോമുകളിലൂടെ തന്നെ പിന്‍വലിക്കണമെന്നാണ് ബാലയുടെ ആവശ്യം
ഉപഭോക്തൃകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള 11 അംഗ അതോറിറ്റിയാണ് രൂപീകരിക്കുക
അലഹബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മത്സരം നടക്കും