ലോകമെമ്പാടും അംഗീകരിക്കപ്പെട്ട, ചരിത്രത്തിന്റെ പുനർനിർമ്മാണ നാമത്തിനായുള്ള അവകാശവാദം ഉപേക്ഷിക്കുന്നതിനുപകരംരണ്ട് വാക്കുകളും ഉപയോഗിക്കുന്നത് തുടരണം
കര്‍ണാടകയില്‍ കോണ്‍ഗ്രസുണ്ടാക്കിയ മുന്നേറ്റം ബിജെപി വിരുദ്ധചേരിയില്‍ ആത്മവിശ്വാസവും, ചില ഘടകകക്ഷികള്‍ ബിജെപി വിരുദ്ധ ചേരിയിലേക്ക് കൂറുമാറാനുള്ള പ്രചോദനവും ആയിട്ടുണ്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം
വാഹനപരിശോധനക്കിടെ മുത്തങ്ങയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍. 11 ബി 1857 വാഹനത്തില്‍ നിന്ന് 403 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്
ഇതാദ്യമായാണ് ഇന്ത്യയുടെ പേര് ഔദ്യോഗിക രേഖകളിൽ ഭാരത് എന്നാക്കുന്നത്
ഇന്നലെ രാത്രി 8.25 നാണ് അപകടം
തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമായിരുന്നു ഭീഷണിയോട് ഉദയനിധിയുടെ മറുപടി
ഇഡി ആവശ്യപ്പെട്ട ആദായനികുതി രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് മൊയ്തീന് ആവശ്യപ്പെട്ടിരുന്നത്