ചാണ്ടി ഉമ്മന്‍ 502 വോട്ടും ജെയ്ക്കിന് 366 വോട്ടുകളുമാണ് ഉള്ളത്
8.10 നാണ് വോട്ടെണ്ണല്‍ തുടങ്ങിയത്
മീനടം പഞ്ചായത്ത് ഏറ്റവും കൂടുതൽ പോളിങ് ശതമാനം (76.53%) രേഖപ്പെടുത്തിയപ്പോൾ, പാമ്പാടിയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ (20,557)
സാക്ഷിയെ എതിർ വിസ്താരം ചെയ്യുന്നില്ലെന്ന് വാസു കോടതിയിൽ അറിയിച്ചു
അംഗനവാടിക്ക് സമീപം വീണു കിടക്കുന്നത് കണ്ട് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടുമെന്നാണ് സൂചന
കോട്ടയം ബസേലിയസ് കോളജില്‍ ഇന്ന് രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും
പെരിയാര്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് പ്രതി പിടിയിലായത്
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പരാജയം സമ്മതിച്ച് സര്‍ക്കാര്‍ പിന്മാറണം
വീട്ടില്‍ പരിശോധനക്ക് എത്തിയ പോലീസിനു നേരെ കത്തി വീശി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിവിടെ മതില് ചാടിയ അയ്യൂബിന്റെ കാലിന് പരുക്കേറ്റു