കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പൊലീസിനു കൈമാറുകയായിരുന്നു.
ഓഫീസിനകത്തെ മേശകളും കസേരകളും ഇരുവരും ചേര്‍ന്ന് തല്ലിപ്പൊട്ടിച്ചു.
തൃശ്ശൂരില്‍ ഡി.വൈ.എഫ്.ഐ നേതാവ് എന്‍ വി വൈശാഖനെതിരായ നടപടിക്ക് പിന്നാലെ മറ്റൊരു നേതാവിനെയും നിര്‍ബന്ധിത അവധിയില്‍ വിട്ടു. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനോടാണ് അവധിയില്‍ പോകാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിനാണ് പാര്‍ട്ടി നടപടി....
സോഹാർ:പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി നാരായണൻ മകൻ മോഹനകുമാർ (48) ആണ് ഹൃദയഘാതത്തെ തുടർന്നു ഒമാനിലെ സോഹാറിൽ മരണപ്പെട്ടത്. നാല് വർഷമായി സോഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു...
വാഹനങ്ങള്‍ ഗുണ്ടാ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മൂന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നാലാമത്തെ വാഹനത്തിന്റെ പരിശോധന നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 102 ഭക്ഷണ ശാലകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. കാന്റീനുകളിലും മെസുകളിലും സുരക്ഷിതമല്ലാത്ത ഭക്ഷണം നല്‍കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍...
കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു
13 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍, ഉമ്മയുടെ ചികിത്സയ്ക്ക് പണം അത്യാവശ്യമായി വന്നപ്പോള്‍ സ്വര്‍ണക്കടത്തില്‍ പങ്കാളിയാവുകയായിരുന്നെന്നാണ് കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നത്
താലൂക്ക് റേഷനിങ് ഇന്‍സ്പെക്ടര്‍മാരാണ് പരിശോധന നടത്തുക