ഇയാള്‍ ഏറെക്കാലമായി മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിഡിയോ ചെയ്തുവരികയായിരുന്നു
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്
പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും നന്ദകുമാറിന്റെ ചോദ്യം ചെയ്യല്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു
പൊലീസെത്തി ജലജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്
റഹൂഫ് കൂട്ടിലങ്ങാടി മലപ്പുറം: ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ടവർക്ക് മലപ്പുറത്തു നിന്നുള്ള വിനോദയാത്രാ സംഘം രക്ഷകരായി. മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനാലംഗ സംഘം ഇടുക്കിയിലേക്ക് വിനോദയാത്ര പോയി മടങ്ങി വരവെ ഞായറാഴ്ച വൈകുന്നേരം...
ലോകമെമ്പാടും അംഗീകരിക്കപ്പെട്ട, ചരിത്രത്തിന്റെ പുനർനിർമ്മാണ നാമത്തിനായുള്ള അവകാശവാദം ഉപേക്ഷിക്കുന്നതിനുപകരംരണ്ട് വാക്കുകളും ഉപയോഗിക്കുന്നത് തുടരണം
കര്‍ണാടകയില്‍ കോണ്‍ഗ്രസുണ്ടാക്കിയ മുന്നേറ്റം ബിജെപി വിരുദ്ധചേരിയില്‍ ആത്മവിശ്വാസവും, ചില ഘടകകക്ഷികള്‍ ബിജെപി വിരുദ്ധ ചേരിയിലേക്ക് കൂറുമാറാനുള്ള പ്രചോദനവും ആയിട്ടുണ്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്