18 ഗ്രാം എംഡിഎംഎയുമായി മറ്റ് നാലുപേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്
ഷെസിനെ തിരിച്ചറിഞ്ഞ ഒരു വ്യക്തി വീഡിയോ എടുത്ത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു
ബുധനാഴ്ച സഭ ചേര്‍ന്നപ്പോള്‍ ഓം ബിര്‍ലയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഇന്ന് ലോക്സഭാ നടപടികളും മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്നു പിരിഞ്ഞു
പൊതുജനാഭിപ്രായം അറിഞ്ഞശേഷം സെപ്റ്റംബര്‍ രണ്ടിനു പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മുക്കം ഭാഗത്തേക്ക് വില്‍പ്പനയ്ക്കായി മൂന്ന് കവറുകളിലായി കൊണ്ടുവന്ന ഒന്നര ഗ്രാമോളം തൂക്കം വരുന്ന എംഡിഎംഎ യുമായാണ് തിരുവമ്പാടി സ്വദേശി ഷിബില്‍ മുക്കം പൊലീസിന്റെ പിടിയിലായത്
പ്രതികളെ ആദ്യം താക്കീത് നല്കി വിട്ടയച്ചിരുന്നു, എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സദാചാര ഗുണ്ടായിസത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്
ഇന്ന് രാവിലെയാണ് ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയത്
3 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക
ഒരു പവന് സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു
സാധാരണ ട്രോളിംഗ് കഴിയുന്ന ആദ്യ ദിനങ്ങളില്‍ 10മുതല്‍ 20 ടണ്ണോളം കിളിമീന്‍ നിറഞ്ഞ ബോട്ടുകള്‍ തീരം തൊടാറുണ്ട്