അറസ്റ്റിലായി 169-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്
അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലഭിച്ച ഒപ്ഷന്‍ തൃപ്തകരമാണെങ്കില് നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന് കാന്‍സല്‍ ചെയ്യേണ്ടതാണ്
ഈ വര്‍ഷത്തെ മണ്‍സൂണ്‍ ബംപര്‍ ലോട്ടറി വിജയികളില്‍ ഒരാളായ ബേബിയുടെ നല്ല മനസ്സിന്റെ നന്മ നമ്മളില്‍ ഓരോരുത്തരിലും വേണ്ടതാണ്
പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് സ്റ്റേഷനുകളുടെ ട്രാഫിക് ആവശ്യകത നടത്തിപ്പിലെ പ്രായോഗികത എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പ്രക്രിയ ആണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു
കരയില്‍ നിന്നും ഏറെദുരയല്ല സംഭവം നടന്നത്
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളില് നിന്നു പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്
കര്‍ണാടകയിലെ വൈറ്റ്ഫോര്ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്
സിസിടിവി ദൃശ്യങ്ങളും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലുമാണ് അയ്യപ്പന് പിടിയിലായത്
ഗ്യാസ് അടുപ്പില്‍ നിന്ന് തീപടരുകയായിരുന്നു