കൂടുതല്‍ വിശദമായ പരിശോധയില്‍ 750.108 ഗ്രം സ്വര്‍ണം കൂടി കണ്ടെടുക്കുകയായിരുന്നു
എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല, ചിതമ്പലുകളും നിറവും നോക്കിയാണ് വിഷം ഉള്ളതാണോ അല്ലയോ എന്നു തിരിച്ചറിയുന്നത്
കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണു റെജി ഒളിവില്‍ പോയത്
കേസില്‍ ഇയാളുടെ സഹോദരി ഭര്‍ത്താവ് മനോജ് കുമാര്‍ നായകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
എസ്എഫ്ഐ പ്രവര്‍ത്തകരുടെ അക്രമണത്തില്‍ ബസ് കണ്ടക്ടറായ ജെഫിന് പരിക്കേറ്റിരുന്നു
പ്രതി ഒളിവില്‍ പോയതിനാല്‍ വീട്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് മാറ്റാന്‍ സമയം കിട്ടിയിരുന്നില്ല
കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മലയാളിയുടെ കയ്യടി നേടി സര്‍വ്വീസില്‍ വരവറിയിച്ച ഐ.എ.എസുകാരി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നേരെ കൊല്ലത്തെ അന്‍വാറുശ്ശേരിയിലെ വീട്ടിലേക്കായിരിക്കും പോകുക
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് പരുക്കേറ്റത്
ഈ വര്‍ഷം 36 പേര് ഇതിനകം മരിച്ചു, 084 ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഇതുവരെ സ്ഥിരീകരിച്ചത്