ദേശീയ പ്രശ്നമെന്ന നിലയിൽ ഏക സിവിൽ കോഡിനെ സമീപിക്കാനും സമൂഹത്തിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധം തീർക്കാനും സെമിനാർ ലക്ഷ്യമിടുന്നു
ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ നിതിന്റെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പ്രധാനമന്ത്രി സംസാരിച്ചെ തീരു
ഇതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയ്ക്ക് മുന്നില്‍ പ്രോഡക്ട് ലോഞ്ച് ചെയ്യാനും സ്റ്റാളുകളിലൂടെ ,സെയില്‍സ്/ബ്രാന്‍ഡിംഗ് വളര്‍ത്താനും സാധ്യതകളുണ്ട്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരമവസാനിക്കുമ്പോള്‍ ആകെ വിപണി മൂല്യം 10.6 ലക്ഷം കോടിരൂപയായി
എന്നാണ് ബില്‍ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല
ജൂലൈയില്‍ 18 പൈസയായിരുന്നു ഈടാക്കിയിരുന്നത്
സംസ്ഥാനത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കബില്‍ സിബലിനെ ചുമതലപ്പെടുത്താനാണ് ആലോചിക്കുന്നത്
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
വിനു ബേക്കറിക്കട തുടങ്ങാന്‍ പണി ആരംഭിച്ചിട്ട് രണ്ടു വര്‍ഷമായെന്നും എന്നാല്‍ കട തുറക്കാന്‍ കെടിിഡിസി അനുമതി നല്‍കാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് വ്യാപാരികളുടെ ആരോപണം