ആധാറിലുള്ള പേരും വിലാസവും തെളിയിക്കുന്ന രണ്ട് രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. 50 രൂപയാണ് ഇതിന് നിശ്ചയിച്ച നിരക്ക്
സര്‍ക്കാരിന്റെ മധ്യനയത്തിനെതിരെ എ.ഐ.ടി.യു.സി രംഗത്തെത്തി
ഫുജൈറയില്‍ കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ട് തല കല്ലിലിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലായിരുന്നു സംഭവം. 6 വര്‍ഷമായി ഫുജൈറയിലുള്ള നൗഷാദ്...
താനൂര്‍ ബോട്ട് അപകടത്തില്‍ പതിനൊന്ന് പേര് മരിച്ച പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ കുന്നുമ്മല്‍ കുടുംബത്തിനുള്ള 2 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിക്കുന്ന വീടുകളുടെ പ്രവൃത്തി ഉദ്ഘാടനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്...
ഹോട്ടല്‍ ഉടമയെ കുത്തിയ ഗുണ്ടാത്തലവനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ പ്രതി ബോംബ് എറിയുകയും 2 എസ്ഐമാരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം.
ഇന്ന് രാവിലെയാണ് ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്.
മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോര്‍ട്ടും ഹാജരാക്കും.
ഇന്ന് സഭയില്‍ നിര്‍ണായക വിഷയം ചര്‍ച്ചയാകുമെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് അതീവ പ്രാധാന്യമുള്ള വിപ്പ് നല്കി
സഊദിയില്‍ യുദ്ധവിമാനം തകര്‍ന്നു വീണ് രണ്ട് പേര് മരിച്ചു. പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. റിയാദിന് തെക്ക് പടിഞ്ഞാറ് 800 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ബേസിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം...
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനക്കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും. സ്വാധീനിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് എതിരെ നടപടി വേണം. അഞ്ച് ജീവനക്കാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ട്. സര്‍ക്കാരിന്റെ...