യുഎഇയില്‍ ഇന്ന് 1,520 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,497 പേര് രോഗമുക്തി നേടി
അതേസമയം, ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ, ഇന്‍വസ്റ്റര്‍ വിസ തുടങ്ങിയവ ഉള്ളവര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും യു.എ.ഇയിലേക്ക് വരുന്നതിന് തടസമില്ല
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,95,535ഉം ആകെ മരണസംഖ്യ 3802ഉം ആയി
ഉമ്മര്‍ ഖൊ യില്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അജി ഭാസി (32)യാണ് മരിച്ചത്
ചികിത്സയിലായിരുന്ന 1,497 പേര് രോഗമുക്തി നേടി. രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തു
സഊദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു
ന്യുമോണിയ ബാധിച്ച് ഒമാനിലെ സലാലയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കൊട്ടാരത്തില്‍ റഹീസ് (38) ആണ് മരിച്ചത്
ചികിത്സയിലായിരുന്ന 1,510 പേര് രോഗമുക്തരായി. ഏഴ് പേര് മരണപ്പെടുകയും ചെയ്തു
ആഗസ്റ്റ് രണ്ട് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്സ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
ചികിത്സയിലായിരുന്ന 1,491 പേര് രോഗമുക്തി നേടി. നാല് പേര് മരണപ്പെടുകയും ചെയ്തു