റാലിയില്‍ ഇന്ത്യയില്‍ ഇന്ന് ഇത്തവണ രണ്ട് പേര് പങ്കെടുക്കുന്നതില്‍ മലയാളിയായ ഹാരിത് നോഹയുമുണ്ട്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ വാടാനംകുര്‍ശിക്കടുത്ത കണയം സ്വദേശിയാണ് ഹാരിത്. മുംബൈ സ്വദേശിയായ ആശിഷ്റാവുവാണ് മറ്റൊരു ഇന്ത്യക്കാരന്.
യമൻ ഭരണകൂടത്തിന് സുസ്ഥിരമായ ഭരണം കാഴ്ച വെക്കാൻ സഖ്യസേനയുടെ എല്ലാ പിന്തുണയും നൽകുമെന്ന് കേണൽ തുർക്കി അറിയിച്ചു
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലേക്കും തിരിച്ചുമുള്ള ബസ് യാത്രക്കിടയില്‍ ലഭിക്കുന്ന സമയം കുടംബങ്ങളുമായി വീഡിയോ കോള്‍ നടത്താനും ടിവി സ്ക്രീനിലെ സംഗീത വീഡിയോകള്‍ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കാനും സാധിക്കുന്നതിലൂടെ ഏറ്റവും മികച്ച തൊഴിലാളികളായി അവരെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് മാനേജിംഗ്...
ഫെബ്രുവരി ഒന്ന് മുതല്‍ പുറത്തിറങ്ങണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്.
വിദേശത്തുള്ള മയക്കുമരുന്ന് വ്യാപാരികള്‍ക്ക് വേണ്ടി ധനവിനിമയ ലക്ഷ്യാര്‍ത്ഥം ഇവര്‍ പ്രവര്‍ത്തിച്ചുവെന്നതാണ് കേസ്.
ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള നീക്കമുണ്ടെന്ന പ്രചാരണം ശരിയെല്ലെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ ആലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു
സഊദിയില്‍ പുതിയ കോവിഡ് രോഗബാധയില്‍ ഗണ്യമായ വര്‍ധന.
ഖത്തറില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും പഠനം ഓണ്‍ലൈനിലേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് പഠനം ഓണ്ക്ലാസുകളിലേക്ക് മാറുമെന്ന്് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു
മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്.