കോഴിക്കോടും കൊച്ചിയും കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ ഹൈദരാബാദ്,ലക്നോ തുടങ്ങിയ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് കരാർ പ്രകാരമുള്ള സർവീസുകൾ
സഊദിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള തുറമുഖ നഗരമായ ജിസാനിൽ വിവിധ കേസുകളിൽ അകപ്പെട്ട് 11 മലയാളികൾ ഉൾപ്പടെ 27 ഇന്ത്യക്കാർ ജയിലുകളിൽ .
കോവിഡുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസ്സിയുടെ കണക്ക് പ്രകാരം ഇരുപത്തിയാറു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സഊദിയിലുള്ളത്.
തലസ്ഥാന നഗരിയായ റിയാദില്‍ 116 പേര്‍ക്കാണ് ഇന്നലെ രോഗബാധയുള്ളത്
ദുബൈ: ദ്വിദിന അവധി ദിനങ്ങളുമായാണ് യുഎഇ സമൂഹം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുക. ഡിസംബര്‍ 31 വെള്ളിയാഴ്ചയായതിനാല്‍, അന്നത്തെയും പുതുവര്‍ഷത്തെയും അവധിയും സര്‍ക്കാര്‍ ഔദ്യോഗിക അവധിയും കൂടി ചേരുമ്പോള്‍ ഫലത്തില്‍ മൂന്നു അവധി ദിനങ്ങളാണ് ലഭിക്കുക. ദശകങ്ങളായി...
ഗള്‍ഫ് ഉപരോധത്തെ സ്നേഹം കൊണ്ട് നിഷ്പ്രഭമാക്കിയ ഖത്തര്‍ ലോക ഫുട്ബോളിനെ നെഞ്ചേറ്റാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി. ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന ഊര്‍ജ്ജസ്വലനായ യുവ രാഷ്ട്രത്തലവന് കീഴില്‍ ലോക കായിക ഭൂപടത്തിന് മറ്റൊരു...
ഖത്തറില്‍ ഇതേവരെ 196,692 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന് വിതരണം ചെയ്തുവെന്നും ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
ട്വിറ്ററിലൂടെയാണ് ഭരണകൂടം ഇക്കാര്യമറിയിച്ചത്.
2,13,168 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്