യുഎഇയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ് ബാധിച്ചു. 135 പേര് രോഗമുക്തരായി
കഴിഞ്ഞ ഒരു വര്‍ഷമായി അധ്വാനിച്ചു കിട്ടുന്ന പണം മുഴുവന്‍ കാമുകിക്കായിരുന്നു അയച്ചു നല്‍കിയിരുന്നത്. വീട്ടില്‍ തളര്‍ന്നു കിടക്കുന്ന അച്ഛനോ അമ്മക്കോ ചില്ലിക്കാശ് പോലും അയച്ചിരുന്നില്ല
ഇന്ന് 94 പേര്‍ക്ക് രോഗം ബാധിച്ചു. 140 പേര് രോഗമുക്തി നേടി
കുവൈത്തില്‍ വനിതകള്‍ക്കു സൈന്യത്തില്‍ ചേരുന്നതിന് അനുമതി. ഡിസംബറില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു
യുഎഇയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 179 പേര് രോഗമുക്തരായി
321,515 കോവിഡ് പരിശോധനകളില്‍ നിന്നാണ് ഇന്ന് പുതിയ രോഗികളെ കണ്ടെത്തിയത്
യുഎഇയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 182 പേര് രോഗമുക്തി നേടി
ചലച്ചിത്ര നടന് സിദ്ദിഖിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ബിസിനസ് സെറ്റപ്പ് സെന്ററായ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്
മക്കാ കെഎംസിസിയുടെ ഇരുപത് ഏരിയാ കമ്മിറ്റികളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരാണ് അവാലി ബൈത്തു ന്നദ്വിയിലേക്ക് ഒഴുകിയെത്തിയത്
യുഎഇയിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പുണ്ട്