മലപ്പുറം ലോക്സഭാംഗം ഡോ . എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ഈ ആവശ്യം ഉന്നയിച്ച് ശൂന്യവേളയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
രാജ്യ താത്പര്യം മുന്‍നിര്‍ത്തി ഈ ബില്ലിന് അവതരണാനുമതി നല്‍കരുതെന്നും ലീഗ് എം.പിമാര്‍ നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.
അക്കൗണ്ടുകള്‍ സസ്പെന്റ് ചെയ്തതിന് ട്വിറ്ററിനെതിരെ രണ്ടുപേര്‍ നല്കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
എ.കെ ആന്റണിയടക്കം 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു
മൈസൂര്‍ കടുവ ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന ഭാഗങ്ങള്‍ നീക്കി സാമൂഹിക പാഠപുസ്തകം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു.
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്ത് എല്‍പിജി,സിഎന്‍ജി നിരക്കുകള്‍ വര്‍ധിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പിടിച്ചെടുത്ത വ്യാജ കറന്‍സികളുടെ മൂല്യവും അതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും വെളിപ്പെടുത്തണമെന്ന് പി.വി അബ്ദുള്‍ വഹാബ് എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വെരിഫിക്കേഷന് നിര്‍ബന്ധമാക്കുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയുടെ ചോദ്യത്തിന്, സ്വകാര്യതയുടെയും സുരക്ഷയുടെയും വിശ്വാസത്തിന്റെയും താല്‍പ്പര്യം സമതുലിതമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.