ആര്യന് ഖാന് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് എന്‍.സി.ബി വ്യക്തമാക്കി.
അന്വേഷണസംഘം സംശയാസ്പദമായി പരിശോധിച്ചപ്പോള്‍ 25,000 കിലോ ഭാരം വരുന്ന 1,000ത്തോളം ചാക്കുകള്‍ കണ്ടെത്തുകയായിരുന്നു. ഇതിലായാണ് കൊക്കൈന്‍ ഒളിപ്പിച്ചത്.
കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം അനിയനെ കിണറ്റില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
താഗത നിയമങ്ങള്‍ പാലിക്കാത്തിവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
നിയമത്തിലെ 2, 3, 4 വകുപ്പുകള്‍ കോടതിയെ സമീപിക്കാനുള്ള പൗരന്റെ അവകാശം ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
യു.പിയില്‍ ദളിത്-ബ്രാഹ്മണ സഖ്യത്തിന് വേണ്ടി ബി.എസ്.പിയെ സഹായിച്ചിരുന്നത് ദുബെയായിരുന്നു.
തലസീമിയ ബാധിതര്‍ക്ക് സൗജന്യമായി രക്തം നല്കുന്ന പദ്ധതി ദീര്‍ഘകാലമായി മഹാരാഷ്ട്രയിലുണ്ട്. ഈ പദ്ധതിക്ക് കീഴില്‍ രക്തം സ്വീകരിച്ച കുട്ടികളാണ് എച്ച്.ഐ. വി ബാധിതരായത്.
എന്താണ് കാര്യമെന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ അതിഥികള്‍ക്കായി ക്രമീകരിച്ച ഇരിപ്പിടത്തില്‍ അസ്വസ്ഥനാണെന്നും ഇക്കാര്യം സക്സേനയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കര്‍ പുരസ്കാരം കരസ്ഥമാക്കുന്നത്.
നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ സമ്പദ് വ്യവസ്ഥ മന്ദീഭവിച്ചിരിക്കുകയാണെന്നും പണപ്പെരുപ്പം ദിനംപ്രതി ഉയരുകയാണെന്നും കെ.സി.ആര്. വിമര്‍ശിച്ചു.