വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം
ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള 13 കോടി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കിബാതില്‍ പറഞ്ഞു.
ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കേന്ദ്ര നിര്‍ദേശത്തെതുടര്‍ന്ന് രാത്രി കാലകര്‍ഫ്യൂ പ്രഖ്യാപ്പിച്ചിരുന്നു.
1840ല്‍ സ്ഥാപികപ്പെട്ട പള്ളിയാണ് അമ്പാലയിലെ ഹോളി റീഡീമര്‍ ചര്‍ച്ച്.
ഇന്ന് നടന്ന പോസ്റ്റ്മോര്‍ട്ടം പ്രകാരം പെണ്‍കുട്ടി ബലാത്സംഗത്തിന് പിന്നാലെയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണല്‍ സൂപ്രണ്ട് വ്യക്തമാക്കി. പ്രതികളെക്കുറിച്ചുളള സൂചന ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 27 ന് ജന്മദിനം ആഘോഷിക്കാന്‍ ഇരിക്കെയാണ് അപ്രതീക്ഷിതമായി പാമ്പ് കടി ഏല്‍ക്കുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും കൂടുതല്‍ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഒമിക്രോണ്‍ വകഭേദത്തിന് സ്ഥിതി വിലയിരുത്താനായി കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.
മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് നരേന്ദ്ര സിംഗ് തോമറുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ വിഷമമില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.