സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും കൂടുതല്‍ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
ഒമിക്രോണ്‍ വകഭേദത്തിന് സ്ഥിതി വിലയിരുത്താനായി കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.
മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് നരേന്ദ്ര സിംഗ് തോമറുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ വിഷമമില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
സ്റ്റേജില്‍ കയറിയ ഇവര്‍ പാട്ട് പാടിയിരുന്ന സംഘത്തിനെ അക്രമിക്കുകയും മൈക്ക് ഉള്‍പ്പടെയുള്ള മറ്റു ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുതുകയും ചെയ്തു. സംഭവത്തെപറ്റി ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സ്കുള് കുട്ടികളെ മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കുന്നു എന്നാരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം.
വ്യാഴാഴ്ച രാവിലെയാണ് പഞ്ചാബിലെ ലുഥിയാന കോടതിയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ട് പേര് മരിണപെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നിലവില്‍ ഡല്‍ഹിയില്‍ 67 കേസുകളും കേരളത്തില്‍ 37 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
സൈന്യത്തിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്.ഭീകരരുമായി വന്‍ ഏറ്റുമുട്ടലലിലേക്ക് നീങ്ങിയത് ഇന്ന് പുലര്‍ച്ച തൊട്ടാണ്.
കേസില്‍ യൂത്ത് ലീഗ് നടത്തിവന്നിരുന്ന ഇടപെടലുകള്‍ ശക്തമായി തുടരുമെന്നും യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു