അടുത്തവര്‍ഷം തുടക്കതിലാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
കോവിഡ് ബാധിച്ചു മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അനാവശ്യവും അപ്രായോഗികവുമായ വ്യവസ്ഥകള്‍ കാരണം അര്‍ഹിക്കുന്നവര്‍ക്ക് സമയത്തിന് ലഭ്യമാകാതെ പോകുന്ന അവസ്ഥയാണുള്ളതെന്നും സമദാനി ലോക്സഭയില്‍ പറഞ്ഞു.
ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും, 2019ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഇതു വരെ തയാറാക്കിയിട്ടില്ലെന്നും കേന്ദ്രമന്ത്രി സഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 10നു പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി...
2013 ലെ നിയമപ്രകാരമാണ് രാജ്യത്തെ തോട്ടിപ്പണിക്കാരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 46ഉം 66ഉം വയസ് പ്രായമുള്ളവര്‍ക്കാണ്. ഇവര്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചവരാണ്. അവിടെനിന്നു വൈറസ് പകര്‍ന്നതായിരിക്കാമെന്നാണ് വിലയിരുത്തല്‍
ഘാന, നൈജീരിയ, നോര്‍വെ, സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലാണ് അവസാനമായി ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ മാത്രം ഇതുവരെ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധര്‍ 1987 ലാണ് എയ്ഡ്സ് ദിനാചരണം എന്ന ആശയം മുന്നോട്ടുവെച്ചത്. 1988 ഡിസംബര്‍ ഒന്നിന് ആദ്യത്തെ ലോക എയ്ഡ്സ് ദിനം ആചരിക്കുകയുണ്ടായി. തുടര്‍ന്ന് ഓരോ വര്‍ഷവും രോഗം വരാതിരിക്കാനും കരുതല്‍ നടപടിയും ഇത്...
റെക്കോര്‍ഡ് വര്‍ദ്ധനവില്‍ എത്തിയ പെട്രോള്‍-ഡീസല്‍ വിലയില്‍ നവംബര്‍ 4നാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കിയത്.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി 1ന് ഉണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു സുധ ഭരദ്വാജിനെ അറസ്റ്റ് ചെയ്തത്. അന്ന് നടന്ന സംഘര്‍ഷങ്ങളുമായും അതിനു മുന്‍പ് നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും...
നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയായിട്ടുണ്ടായിരുന്നു.