ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു
38,98,267പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60,824പേര് മരിച്ചു.
കര്‍ണാടകയില്‍ ഇന്ന് 15,785 പേര്‍ക്കാണ് വൈറസ് ബാധ. 24 മണിക്കൂറിനിടെ 146 പേര് മരിച്ചു
. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് തീരുമാനം
റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ നടന്ന് പോകുന്നതിനിടെ കുഞ്ഞ് റെയില്‍വേ പാളത്തിലേക്ക് വീഴുകയായിരുന്നു
സംശയകരമായ സാഹചര്യത്തില്‍ കണ്ട കപ്പലില്‍ നാവിക സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്
ആദ്യ ഘട്ടത്തില്‍ പടര്‍ന്നുപിടിച്ചതിനേക്കാള്‍ വ്യത്യസ്തമായ ലക്ഷണങ്ങളാണ് രണ്ടാം വരവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു
ഈ മാസം 26 മുതല്‍ അഞ്ചുദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്
പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ഇന്ന് രാത്രി മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു