ജയ്പൂര്‍: അംബേദ്കര്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് ക്രൂരമായി മര്‍ദ്ദനമേറ്റ ഭീം ആര്‍മി പ്രവര്‍ത്തകനായ ദളിത് യുവാവ് കൊല്ലപ്പെട്ടു. 21-കാരനായ വിനോദ് ബാംനിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനില്‍ സിഹാഗ്, രാകേഷ് സിഹാഗ് ഇവരുടെ...
കൊച്ചി: കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകള്‍ ബിരുദ പരീക്ഷകള്‍ ഓണ്‍ലൈനില്‍ നടത്തുമ്പോഴും കേരളത്തിലെ ഒരു സര്‍വകലാശാല പോലും ഓണ്‍ലൈനായി പരീക്ഷ നടത്തുന്നില്ല. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ പരീക്ഷകള്‍ വൈകുന്നത് കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് പുറത്തുള്ള സര്‍വകലാശാലകളില്‍ ബിരുദ പഠനത്തിന്...
ന്യൂഡല്‍ഹി: കുട്ടികളിലെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും ഇത് കുട്ടികളിലായിരിക്കും കൂടുതല്‍ വ്യാപന സാധ്യതയെന്നുമുള്ള ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കുട്ടികളുടെ കാര്യത്തില്‍...
ജനുവരിയില്‍ ദേശീയ വനിതാകമ്മിഷന് അംഗം ചന്ദ്രമുഖി ദേവി നടത്തിയ മറ്റൊരു പരാമര്‍ശവും വിവാദമായിരുന്നു.
നിലവില്‍ 11,21,671 പേരാണ് ചികിത്സയില്‍ കഴിയുന്നത്
ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പുനെ, റാഞ്ചി എന്നീ നഗരങ്ങളില്‍ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു
: കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാവര്ക്കും വാക്സിന് ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയം ഇല്ലാത്തവര്‍ക്കും ജീവന് നിലനിര്‍ത്താനുള്ള അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപ കൂറഞ്ഞ് 36,640 രൂപയായി.ഗ്രമാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പവന്റെ വില 36,720 രൂപയായിരുന്നു ആഗോള വിപണിയിലും സ്വര്‍ണ വിലയില്‍...
കൊല്‍ക്കത്ത: വിഖ്യാത ബംഗാളി ചലച്ചിത്രകാരന് ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു.വ്യക്കസംബന്ധമായ അസുഖങ്ങള്‍ മൂലം വീട്ടില്‍ ചികിത്സയിലായിരുന്നു. 5 ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്....