സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് അത്തരത്തില്‍ ഒരു വിമാനം ഉള്ളതു കൊണ്ടാണ് മോദിയും അങ്ങനെയൊന്ന് വാങ്ങിയത് എന്നാണ് രാഹുല്‍ പരിഹസിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന് മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. സുഹൃത്ത് ട്രംപിന് വിവിഐപി വിമാനം ഉള്ളതുകൊണ്ടാണ് മോദി...
അതേസമയം, വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐടി ആക്റ്റ് പ്രകാരം കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.
വിവാഹത്തിന് പിതാവിന് സമ്മതമല്ലായിരുന്നു. തുടര്‍ന്ന് പിതാവ് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാള്‍ ക്ഷേത്രത്തിലെ പൂജാരി കൂടിയാണ്. പെണ്‍കുട്ടിയും എം.എല്‍.എയും പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് പ്രതികരിച്ചു.
പഞ്ചാബിലെ പട്യാലയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടത്
യുപി സര്‍ക്കാറിനെ മനപ്പൂര്‍വം അവഹേളിക്കാനുള്ള ശ്രമങ്ങളാണ് ഹാത്രസ് പീഡനത്തിന് ശേഷം നടക്കുന്നതെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
രാജ്യത്തെ മുഴുവന്‍ മൂലയിലേക്ക് തള്ളിയിടുകയും മര്‍ദ്ദിക്കുകയുമാണ്. അതു കൊണ്ടു തന്നെ എന്നെ തള്ളിയിട്ടതില്‍ എന്താണിത്ര വലിയ കാര്യം
ഭില്‍വാരയിലെ സഹാറ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു അന്ത്യം
മൈസുരു ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ദസ്റ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം ആഘോഷവേളയില്‍ കോവിഡ് പ്രോട്ടോക്കോളുകളില്‍ ഇളവ് വരുത്തിയ കേരളത്തിന് ആ തെറ്റിന് പ്രതിഫലം നല്‍കേണ്ടി...