സിദ്ദീഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേരളാ പത്രപ്രവര്‍ത്തക യൂണിയന് സമര്‍പ്പിച്ച ഹരജിയില്‍ കേസില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം...
ഗുജറാത്തിലെ ആശുപത്രിയിയുണ്ടായ കലാപത്തെ തുടര്‍ന്നാണ് തടവു ശിക്ഷ. ജാംനഗര്‍ എംഎല്‍എ രാഘവ്ജി പട്ടേലിനെയും മറ്റു നാലു പേരെയുമാണ് ജാംനഗര്‍ കോടതി ശിക്ഷിച്ചത്
ബങ്കിപൂരില്‍ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നിര്‍ദേശം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്
പാവപ്പെട്ടവന്റെ ദീപാവലി സര്‍ക്കാരിന്റെ കയ്യിലാണെന്നും കോടതി പറഞ്ഞു. രണ്ട് കോടി രൂപവരെയുള്ള വ്യക്തിഗത വായ്പകള്‍ക്ക് മൊറട്ടോറിയം കാലവവളില് പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ തീരുമാനം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന...
കോവിഡ് കെയര്‍ സെന്ററിലെ നേഴ്സായിരുന്നു ചിന്നാരി. തിങ്കളാഴ്ച രാത്രി ചിന്നാരി കോവിഡ് സെന്ററില്‍നിന്ന് മടങ്ങുന്നതിനിടെയാണ് യുവാവ് തീകൊളുത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ചിന്നാരി ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിനെ തുടര്‍ന്ന് നാഗഭൂഷണത്തിന് വൈരാഗ്യമുണ്ടാവുകയായിരുന്നു.
യൂണിവേഴ്സിറ്റി ഓഫ് അരിസോണയില്‍ നിന്നുള്ള ഗവേഷകരാണ് കൊവിഡ് ബാധിച്ച 6,000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ആന്റിബോഡികളുടെ ഉല്‍പ്പാദനം സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ ഈ ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കുന്നുണ്ടോയെന്നത് ബുദ്ധിമുട്ടേറിയ...
ഉത്തര്‍പ്രദേശിലെ ഡല്‍ഹിയില്‍ നിന്ന് ഭരിക്കാനാകില്ല. അതു കൊണ്ടാണ് ഞങ്ങല്‍ നിരന്തരം യുപിയില്‍ പോകുന്നത്.
936 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പങ്കെടുത്ത സര്‍വേയില്‍ സര്‍വേയില്‍ 72 ശതമാനവും ജോ ബൈഡനൊപ്പമാണ്. 22 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്