ഞായറാഴ്ച തന്റെ കടയില്‍ നിന്ന് ബിരിയാണി വാങ്ങുന്നവര്‍ക്കാണ് സഹീര്‍ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നത്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓഫറിന് സമയം അനുവദിച്ചിരുന്നത്. രണ്ട് മണിക്കൂറിനിടയില്‍ ബിരിയാണി വാങ്ങാന്‍ എത്തിയാല്‍...
മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം വന്‍ വിവാദമായതോടെയാണ് വിജയ് സേതുപതി സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. മുരളീധരന് തന്നെ ചിത്രത്തില്‍ നിന്ന് പിന്മാറാന് വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
സിബിഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്കൂള്‍ റെക്കോഡുകള്‍ ചോദിച്ചു വാങ്ങിയിരുന്നു
ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്.
പൗരന്മാര്ക്ക് ഒരു സന്ദേശം കൈമാറുമെന്നതിനായി ഇന്ന് വൈകീട്ട് ആറ് മണിക്ക് സംസാരിക്കുമെന്ന് നരേന്ദ്ര മോദി തന്റെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവിയായ വകുപ്പ് 370 എടുത്തു കളഞ്ഞതിനെതിരെ ശക്തമായി പ്രതികരിച്ച പത്രമായിരുന്നു കശ്മീര്‍ ടൈംസ്
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഉപമുഖ്യമന്ത്രി അംഗമായ 'വില്ലേജസ് ഓഫ് ഗോവ' എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചത്
വെള്ളി ഇറക്കുമതിയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഏപ്രില്‍-സെപ്തംബര്‍ കാലത്ത് 5543 കോടി രൂപയുടെ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തെ 14600 കോടിയെ അപേക്ഷിച്ച് 63.4 ശതമാനം കുറവാണിത്. സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ വ്യാപാരകമ്മി കുറയാന്‍...
സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയാണ് കൃഷി നശിക്കാനും വില കൂടാനും കാരണമായത്
അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ജൂണ്‍, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ തീരുമാനത്തിനുശേഷമായിരിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മറ്റ് ഏജന്‍സികളും ഔദ്യോഗികമായി ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയെന്നും ഹജ്ജ് അവലോകന യോഗത്തില്‍...