രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡിന്റേതാണ് തീരുമാനം
ഞായറാഴ്ച തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് നീറ്റ് പരീക്ഷ നടത്തുന്ന സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് സൂര്യ രംഗത്തെത്തിയത്
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണു 2015നും 2019നും ഇടയില്‍ രാജ്യം വിട്ടതെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍, ഡീന്‍ കുര്യാക്കോസ് എംപിക്കു നല്കിയ മറുപടിയില്‍ പറഞ്ഞു
സന്തോഷ് വന്ന ബസ് ശനിയാഴ്ച വലിയ ഗതാഗതക്കുരുക്കില്‍ പെട്ടതോടെയാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്
പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുന്നതും പിന്നാലെ പോലീസുകാര്‍ ഓടുന്നതിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍സ്റ്റബിളും ഹോം ഗാഡും ചേര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹീരാലാല്‍ എന്നയാള്‍ ഇറങ്ങിയോടിയത്.
പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കുമാണ് ഇത് ബാധകമാകുക
1956-ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ക്ക് വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍, ജസ്റ്റിസ് പ്രതീക് ജാലന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.
പിഴ അടയ്ക്കുന്നതിനായി വിവിധ കോണുകളില്‍ നിന്ന് സംഭാവനകള്‍ ലഭിച്ചിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു
പ്രതിപക്ഷത്തുനിന്ന് ആര്.ജെ.ഡിയുടെ മനോജ് ഝാ പത്രിക നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പിന് തയ്യാറായില്ല. തുടര്‍ന്നാണ് ശബ്ദവോട്ടോടെ ഹരിവന്‍ശ് നാരായണിനെ തെരഞ്ഞെടുത്തത്.