'എന്റെ അമ്മയ്ക്ക് മെഡിക്കല്‍ ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സഹോദരിക്ക് അമ്മയ്ക്കൊപ്പം പോകാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ അമ്മയ്ക്കൊപ്പമായിരുന്നു. ഞാന്‍ അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും' രാഹുല്‍ പറഞ്ഞു.
നേരത്തെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസിലും വിജേന്ദര്‍ മോദിസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഹാത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായപ്പോഴും സര്‍ക്കാരിനെതിരെ ബോക്സിങ് താരം തുറന്നടിച്ചിട്ടുണ്ട്.
അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം, സിതോപലാദി ചൂര്‍ണം തുടങ്ങിയവയാണ് ചികിത്സാക്രമത്തില്‍ പറഞ്ഞിരിക്കുന്ന ഔഷധ മിശ്രിതങ്ങളില്‍ ചിലത്. ഈ മരുന്നുകള്‍ ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കഴിക്കാവൂ എന്നും ചികിത്സാക്രമത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ജയില്‍ സന്ദര്‍ശനത്തിന് ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിച്ച ഡിലര്‍, തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞു. എന്നാല്‍, പ്രതികളെ കാണാന്‍ പോയതാണോയെന്ന ചോദ്യത്തിന്, താന്‍ അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ടിനെ (എസ്എസ്പി) കാണാന്‍ പോയതാണെന്നായിരുന്നു മറുപടി. എന്നിട്ട് ഉദ്യോഗസ്ഥനെ...
സമീപത്തുള്ളവര്‍ അറിയിച്ചതനുസരിച്ചു ഊരുളയാന്‍പേട്ട പൊലീസ് സ്ഥലത്തെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
എന്‍ഡിഎയില്‍ ഉണ്ടായിരുന്ന ലോക് ജനശക്തി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് അത്തരത്തില്‍ ഒരു വിമാനം ഉള്ളതു കൊണ്ടാണ് മോദിയും അങ്ങനെയൊന്ന് വാങ്ങിയത് എന്നാണ് രാഹുല്‍ പരിഹസിച്ചത്.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന് മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. സുഹൃത്ത് ട്രംപിന് വിവിഐപി വിമാനം ഉള്ളതുകൊണ്ടാണ് മോദി...
അതേസമയം, വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐടി ആക്റ്റ് പ്രകാരം കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.