മുബൈ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ബിജെപിക്കുള്ളിലുംതന്നെ ഭിന്നിപ്പുയരുന്നു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ പ്രിയങ്ക ഗാന്ധിയെ...
അടുത്ത വര്‍ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്‍ശനവുനായി മുതിര്‍ന്ന തൃണമൂല്‍ (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്‍ അവസാനിപ്പിക്കും,...
സിബിഐ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ശുക്ലയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്കും വെടിയേറ്റു. പ്രാദേശിക നേതാവിന്റെ വധത്തെ തുടര്‍ന്ന് ബിജെപി പ്രദേശത്ത് 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചു.
ഛണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ 25കാരി കൂട്ടബലാത്സംഗത്തിനിരയായി. ക്രൂര മര്‍ദനത്തില്‍ തലയിലടക്കം ഗുരുതര പരിക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മണിക്കൂറുകള്‍ക്കകം പ്രതികളെ മുഴുവന്‍ പിടികൂടിയതായി പൊലീസ് പറഞ്ഞു. ബിഹാര്‍ സ്വദേശികളായ നാലുപേരാണ് പിടിയിലായത്. പിടിയിലായവരില്‍ മൂന്നുപേര്‍...
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ധനാപഹരണക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിവകുമാറിനെ ജയിലിലാക്കിയിരുന്നു.
ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഡുപ്ലസിയും ചേര്‍ന്ന് കളിയവസാനം വരെ വിക്കറ്റ് പോവാതെ നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈക്ക് വന്‍ വിജയമൊരുക്കിയത്
രാജ്യത്ത് 40 മുതല്‍ 50 കോടിയോളം വാക്സിന് വരെ ഇതിനായി വിതരണം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. 2021 ജൂലൈ മാസത്തോടെ വാക്സിന് വിതരണം ആരംഭിക്കുമെന്നും ഹര്‍ഷ വര്ധന് അറിയിച്ചു
ഒരു മനുഷ്യ ശരീരത്തോടു കാണിക്കേണ്ട മര്യാദ പോലും ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയോട് കാണിച്ചില്ല
റോഡിന് മറുവശത്തായി മാധ്യമങ്ങളുമായി സംവദിക്കുന്ന ആര്‍എല്‍ഡി നേതാവിനെതിരെ യുപി പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായ ലാത്തിവീശുകയായിരുന്നു. കുതറിഓടിയ മാധ്യമപ്രവര്‍ത്തകയെ അടിക്കാനും പൊലീസ് ശ്രമിച്ചു. നേതാക്കളാണെന്ന കാര്യം പൊലാസുകാരോട് വ്യക്തമാക്കിയിട്ടും ഗുണ്ടകളെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് മുതിര്‍ന്ന നേതാവ്...