പ്രശ്നം പരിഹരിക്കാന്‍ വൈസ് ചാന്‍സലറുടെ മേല്‍നോട്ടത്തില്‍ പാനല്‍ രൂപീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്കി
ഇമ്രാന് ഖാന്റെ ഒരു മാസം പ്രായമുള്ള കുഞ്ഞ് അലിസ്ബയാണ് കൊല്ലപ്പെട്ടത്
പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്
താന്‍ അഘോരി ബാബയാണ്, ആചാരപ്രകാരം കഞ്ചാവ് കഴിക്കുന്നതാണെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം ആഭരണവും ഫോണും ലാപ്ടോപ്പും മോഷ്ടിച്ച് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു
ജമ്മു കാശ്മീര്‍ നിയമസഭയിലെ ആദ്യ ബജറ്റ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ലക്ഷങ്ങള്‍ വാങ്ങിയാണ് നവജാതശിശുക്കളെ സംഘം ആവശ്യക്കാര്‍ക്ക് കൈമാറുന്നത്.
യൂട്യൂബറുടെ പോഡ്കാസ്റ്റ് റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ സുപ്രീം കോടതി തള്ളി.
വഖഫ് ഭേദഗതി ബില്ലിനെതിരെ ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) മാര്‍ച്ച് 10ന്.
മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രാത്രി വൈകി പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനാ അംഗങ്ങളും ക്ഷേത്ര പൂജാരിമാരും പ്രതിഷേധം നടത്തിയത്.