2016 ഒക്ടോബര്‍ 15 നാണ് എംഎസ്സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതായത്.
മുംബൈയില്‍ നിന്നുവന്ന യാത്രക്കാരനായ ശങ്കര്‍ നാരായണ്‍ പോദ്ദാറില് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
പതിനാറ് പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു.
30 ദിവസത്തിനുള്ളില്‍ 45 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്തതായി അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധ തടങ്കലല്ലെന്നും എല്ലാ വസ്തുതകളും പരിഗണിച്ച ശേഷമാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.
പുസ്തകം ഒരു വര്‍ഷം മുമ്പ് പ്രസാധകര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, പ്രതിരോധ മന്ത്രാലയത്തിന്റെ അവലോകനം തുടരുകയാണ്.
വീട്ടിലെ കുളിമുറിയില്‍ ഇയാളെ തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശിശു പ്രസവശേഷം ശുചിമുറിയില്‍ കയറി കൊലപ്പെടുത്തപ്പെട്ടുവെന്നാണ് സംശയം
ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രഷ് ടിആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് ഈ പട്ടികയിലുള്ളത്
സംഭവം താനെയിലെ ഖാര്‍ഡിഗാവിലെ സുദാമ റെസിഡന്‍സിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു.