പാര്‍ലമെന്റ് ആക്രമണ കേസ് പ്രതികള്‍ക്ക് പാസ് നല്കി വിവാദത്തിലായ ബിജെപി എംപി പ്രതാപ് സിംഹയുടെ സഹോദരന് വിക്രം സിംഹയെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
തിനഞ്ചോളം പേര് കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും തീ വ്യാപിക്കും മുൻപ് മറ്റുള്ളവർ രക്ഷപ്പെട്ടു.
എൻഡിഎയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ക്രിസ്തുമസ് സ്നേഹ സംഗമത്തിൽ ആണ് കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്ന് അംഗത്വം സ്വീകരിച്ചത്.
മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്.
ഡിസംബർ 30നും 31നും ജില്ലയിലെ ദേശീയ,സംസ്ഥാന,ഗ്രാമീണ പാതകളിലും പ്രധാന നഗരങ്ങളിലും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവിധ ആർടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് രാത്രികാല പരിശോധന ശക്തമാക്കും.
കഴിഞ്ഞ ദിവസമാണ് ഉളുന്തൂര്പ്പെട്ട് കേശവന് നഗറിലെ സെന്തിലിന്റെ വീടിനു നേരെ പെട്രോള്‍ ബോംബാക്രമണമുണ്ടായത്.
ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശം.
ജൂൺ 20 മുതൽ ജൂലായ് 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.
2021ല്‍ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേര്‍ക്ക് നടന്ന റോക്കറ്റാക്രമണത്തില്‍ ലാന്‍ഡക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അലീഗഢ്, ഹാഥറസ്, കസ്ഗന്ജ്, എറ്റാഹ് തുടങ്ങിയ ജില്ലകളില്‍നിന്നായി പതിനായിരത്തോളം പേര് അപേക്ഷ നല്‍കിയതായി അലീഗഢ് സോണ്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ സിയറാം അറിയിച്ചു.