ഗുജറാത്തിലെ ഖേദ ജില്ലയില്‍ നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളേജ് ബസില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിച്ചു. പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്. കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കുമന്നതിന്റെ...
മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ 2 ആണ്‍കുട്ടികളുടെ ‘വിവാഹം നടത്തി’ കര്‍ണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം...
ഹയാത്ത്നഗറിലെ സീ സ്കൂള്‍ മാനേജ്മെന്റിനെതിരെയാണ് പരാതി
ന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു
കഴിഞ്ഞദിവസം പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ
ഇതിനിടെ പിഎസ്ജി വിട്ട ലയണൽ മെസിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായിൽ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കടകളെല്ലാം അടഞ്ഞുകിടന്നതിനാൽ സംഭവ സമയത്ത് സ്ഥലത്ത് തൊഴിലാളികളില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.
സംസ്ഥാനത്ത് ട്രോളിങിന് നിരോധനം നിലനില്‍ക്കെ ട്രെയിനില്‍ കൊല്‍ക്കത്തിയില്‍ നിന്നെത്തിച്ച 73 പെട്ടി മീനിനെ ചൊല്ലി റെയില്‍വെയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും തമ്മില്‍ തര്‍ക്കം. കൊല്‍ക്കത്തയില്‍ നിന്നുള്ള ഷാലിമാര്‍ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീന്‍ കൊണ്ടുവന്നത്....
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 2.6 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ...
ബി.ജെ.പിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാന്‍ പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റാന്‍ ഒന്നിച്ച് നില്ക്കാന് പാറ്റ്നയില്‍ നടന്ന യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍...