സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് മണിപ്പൂരിലെ കുക്കിവിഭാഗം. സമിതിയില്‍ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാരോപിച്ചാണ് കുക്കി വിഭാഗത്തിന്റെ ബഹിഷ്കരണം. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും പറയുന്നു. അതേസമയം മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി....
ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവർണർ തമിളിസയ് സൗന്ദരരാജൻ. തെലങ്കാനയിൽ ‘ഗർഭ സംസ്കാര മൊഡ്യൂൾ’ അവതരിപ്പിക്കുന്നതിനിടെയായിരുന്നു തെലങ്കാന ഗവർണറുടെ വിവാദ പ്രസ്താവന. ആർഎസ്എസിന്റെ വനിതാ സംഘടനയായ സംവർധിനീ ന്യാസ് രൂപം കൊടുത്ത പദ്ധതിയാണ്...
ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ റീൽസ് ചെയ്ത വധുവിന് പിഴ ചുമത്തി ഡൽഹി പൊലീസ്. ‘സജ്നാ ജി വാരി വാരി’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ റീൽ നിമിഷം നേരം കൊണ്ട് തന്നെ വൈറലായിരുന്നു. വിവാഹ...
പഞ്ചാബിലെ ടാൺ തരൺ ജില്ലയിൽ നിന്ന് പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ടാൺ തരൺ ജില്ലയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പൂർണമായും തകർന്ന നിലയിലായിരുന്നു.ഡിഫോടക...
ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തെളിവുകൾ പൊലീസിന് കൈമാറി ഗുസ്തി താരങ്ങൾ. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പോലീസ്...
ഒരു സംഘം ആളുകൾ തന്റെ ഭാര്യയെ അർദ്ധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സൈനികൻ്റെ പരാതി. നൂറ്റിയിരുപതോളം പേർ ചേർന്ന് ഭാര്യയെ മർദ്ദിച്ചുവെന്നാണ് സൈനികൻ്റെ ആരോപണം. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലാണ് സംഭവം. എന്നാൽ ആരോപണം ഊതിപ്പെരുപ്പിച്ചതാണെന്നാണ് പൊലീസ് വാദം....
ഗുസ്തി താരങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ യുപി കൈസര്‍ഗഞ്ച് ലോക്സഭ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്. ഗോണ്ടയില്‍ റാലി നടത്തിയാണ് ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം. അതേസമയം ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതിയില്‍ തെളിവ്...
എന്ത് ഭിന്നത ഉണ്ടെങ്കിലും ഭരണഘടന ആക്രമിക്കപെടുമ്പോൾ പ്രതിപക്ഷം ഒന്നിച്ച് നിൽക്കണമെന്ന് റാലിയിൽ പങ്കെടുത്തു കപിൽ സിബൽ പറഞ്ഞു
പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെയടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച ബെല്ലാരി സെഷന്‍സ് കോടതിയുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി ശരിവെച്ചു.
1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.