ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയില്‍വേ. തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് 6 തീവണ്ടികള്‍ റദ്ദാക്കി. ആന്ധ്രയില്‍ത്തന്നെ സര്‍വീസ് നടത്തുന്ന 6 തീവണ്ടികളാണ് റദ്ദാക്കിയത്. ഒരു...
മഹാരാഷ്ട്രയിലെ നാസികില്‍ പശുക്കടത്ത് ആരോപിച്ച് 23 കാരനെ ‘ഗോരക്ഷകര്‍’ തല്ലിക്കൊന്നു. കന്നുകാലി കച്ചവടം ചെയ്യുന്ന ലുക്മാന് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. അറസ്റ്റിലായവര്‍ ബജ്റംഗ് ദളിന്റെ പ്രവര്‍ത്തകരാണ്. ആക്രമണം...
ഭോപ്പാല്‍: മകള്‍ മതംമാറി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ ശവസംസ്കാരം നടത്തി കുടുംബം. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. 22കാരിയായ അനാമിക ദുബേയാണ് മുസ്ലിം യുവാവിനെ വിവാഹം കഴിച്ചത്. ജബല്‍പൂരിലെ ഒരു ബ്രാഹ്മണ കുടുംബമാണ് അനാമിക....
അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു.
ഒരു മണിക്കൂറിന് ശേഷം ഗംഗയിൽ നിന്ന് അങ്കിതിന്റെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുത്തു.
എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരോട് മോദി സര്‍ക്കാര്‍ രാഷ്ട്രീയ പീഡനവും പകപോക്കലും കാണിക്കുകയാണ്.
ലവ് ജിഹാദ് വിദ്വേഷമുയര്‍ത്തി ഉത്തരകാശിയിലെ തീവ്ര ഹിന്ദുത്വവാദികള്‍ മുസ്ലിങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ട് പിന്തുണ തേടി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്മാന് ശദാബ് ശംസ്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഉത്തരാഖണ്ഡില്‍ മുസ്ലിങ്ങളുടെ സുരക്ഷ...
വംശീയ സംഘട്ടനങ്ങളെത്തുടർന്ന് ഒരു മാസത്തിലേറെയായി സംഘർഷഭരിതമായ വടക്കുകിഴക്കൻ സംസ്ഥാനത്ത് വീണ്ടും കർഫ്യൂ ശക്തമാക്കി.
അക്ഷയ കേന്ദ്രങ്ങൾ , ആധാർ സേവാ കേന്ദ്രങ്ങൾ എന്നിവ വഴിയോ സ്വന്തമായി ഓൺലൈൻ വഴിയോ ആധാർ പുതുക്കാം.