മുമ്പ് പാര്‍ലമെന്റില്‍ മോദിയെയും അമിത്ഷായെയും ചൂണ്ടി ഈ കാട്ടില്‍ രണ്ട് മൃഗങ്ങളേ ഉള്ളൂ എന്ന് തുറന്നടിച്ച യാളാണ് കപില്‍സിബല്‍.
സാമ്പത്തികതട്ടിപ്പ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ നീക്കിയതായി ഗവര്‍ണര്‍ ആര്.എന്‍.രവി. എന്നാല്‍ മന്ത്രിയായി സെന്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വകുപ്പുകള്‍ മറ്റുള്ളവര്‍ക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഗവര്‍ണര്‍...
ഏകസിവില്‍കോഡ് പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കില്ലെന്ന് തന്നെയാണ് പുതി യ നീക്കങ്ങള്‍ നല്കുന്ന സൂചന
കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനായി ബി.ജെ.പി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പെടുത്താനും വീണ്ടും മല്‍സരിപ്പിക്കാനും നീക്കം. കേന്ദ്രമന്ത്രിസഭയുടെ പുന:സംഘടന അടുത്തുതന്നെ നടന്നേക്കുമെന്നും അതിന് മുന്നോടിയായി സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്പെടുത്താനുമാണത്രെ നീക്കം. ഏതുവിധേനയും കേരളത്തില്‍ ഒരു നിയമസഭാസീറ്റെങ്കിലും...
ഇരുഗോത്രവിഭാഗങ്ങളുടെയും ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി.
ഇബ്രാഹിം നബിയുടെയും ഇസ്മാഈല്‍ നബിയുടെ ത്യാഗം അനുസ്മരിച്ച് ഈദ് അസ്ഹ (ബലിപെരുന്നാള്‍ ) വിശ്വാസികള്‍ സ്നേഹഭക്തിനിര്ഭരമായി നാടെങ്ങും ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ പ്രത്യേക നമസ്കാരവും പ്രാര്‍ത്ഥനയും നടന്നു. ഇമാമുമാര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കി....
മെയ്തേയ് വിഭാഗക്കാര്‍ക്ക് ഗോത്രപദവി നല്‍കാനുള്ള നീക്കത്തിനെതിരെ കുക്കി വിഭാഗക്കാര്‍ ആരംഭിച്ച പ്രക്ഷോഭമാണ് കലാപത്തിലെത്തിയത്.
പഞ്ചാബില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മരിച്ചത് താന്‍ ആണെന്ന് വരുത്തിത്തീര്‍ത്ത് കോടികളുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച വ്യവസായി അറസ്റ്റില്‍. ബിസിനസ് തകര്‍ന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ട ഇയാള്‍ നാല് കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ്...
ഉത്തര മലബാറിന്റെ യാത്രാ സ്വപ്നങ്ങള്‍ക്കു ചിറകേകിയ കണ്ണൂര്‍ വിമാനത്താവളം കിതയ്ക്കുന്നു. സര്‍വീസുകള്‍ നിലച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാല്‍. വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കാത്തതാണ് കണ്ണൂരിനെ ആളില്ലാ വിമാനത്താവളമാക്കിയതിന്റെ...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍. പതിനൊന്നു മണിയോടെ ഇംഫാലില്‍ എത്തുന്ന അദ്ദേഹം ആദ്യം സന്ദര്‍ശിക്കുക കുക്കി മേഖലയായ ചുരാചന്ദ്പൂരാണ്. ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ പ്രദേശവാസികളുമായി സംവദിക്കും. ഇംഫാലിലേക്ക് മടങ്ങുന്ന രാഹുല്‍ മെയ്തെ...