. 295 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.
രാജ്യതലസ്ഥാനത്ത് 16 വയസ്സുള്ള ആണ്‍കുട്ടിയെ കൂട്ടുകാര്‍ കുത്തിക്കൊന്നു.
ബംഗളൂരുവില്‍ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ബെംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോള്‍ ബൂത്തിന് സമീപം ഇന്ന് രാത്രി 8 മണിയോടെയാണ് ആക്രമണമുണ്ടായത്....
ചെന്നൈ: കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണ് 4 വയസ്സുകാരന് ദാരുണാന്ത്യം. ചെന്നൈ ഐസ് ഹൗസിലുള്ള നിതീഷ് ആണ് മരിച്ചത്. ഇരട്ടസഹോദരനൊപ്പം കളിക്കുമ്പോഴാണ് അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിൽ ചായക്കടയിൽ ജോലി ചെയുന്ന സെൻതമിഴ്-...
കര്‍ണാടകയില്‍ ബിജെപിയുമായി ചേര്‍ന്നു പ്രതിപക്ഷസഖ്യമായി പ്രവര്‍ത്തിക്കുമെന്നു ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി
മൗനം വെടിഞ്ഞ് സംസ്ഥാന വനിതാ കമ്മിഷനും
പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. പിതാവിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ ചില്ലുപൊടിയിൽ നിർമിച്ച ചൈനീസ് പട്ടം ചരട് കുടുങ്ങുകയായിരുന്നു. പടിഞ്ഞാറൻ ഡൽഹിയിലെ പശ്ചിം വിഹാറിലാണ് വേദനാജനകമായ സംഭവം. പിതാവിനൊപ്പം ബൈക്കിൽ...
അശ്റഫ് തൂണേരി/ദോഹ: ഖത്തർ അമീർ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി അന്തരിച്ചു. തായ്ലൻഡിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം. ലബനാനിലെ ഖത്തറിന്റെ...
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് രാഷ്ട്രം. രാജ്യത്തിന് നാണക്കേടായി മാറിയ മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അതിക്രമത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ്...
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണു പതിവ്.