മാധ്യമപ്രവർത്തകരുടെ പ്രവർത്തനരീതിയെ കുറിച്ച് ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു.
കർഷക സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ട് സുരക്ഷിതൻ ആണെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞു.
കാഞ്ഞിരപുഴ വനം സ്റ്റേഷനിലെ വനപാലകര്‍ കൃഷിയിടത്തിലെത്തി കൃഷി നാശം വിലയിരുത്തി.
നിലത്തുവീണ ചൗഹാന്റെ തലക്ക് അനില്‍ കല്ലുകൊണ്ട് അടിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സമരമാര്‍ഗങ്ങളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളായി ചാപ്പകുത്തുന്ന ഭീരുവായ മുഖ്യമന്ത്രിയുടെ സേച്ഛാധിപത്യ നടപടികളെ കോണ്‍ഗ്രസ് നിയമപരമായി തന്നെ ചോദ്യം ചെയ്യുമെന്നും സുധാകരന് പറഞ്ഞു.
ഇത് വെറും ആരോപണമല്ലെന്നും തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
ഇതോടെ എല്ലാ ം തികഞ്ഞെന്ന അവസ്ഥയിലാണ് സി.പി.എം എന്ന വിപ്ലവപാര്‍ട്ടിയിപ്പോള്‍. അധികാരം ദുഷിപ്പിക്കും എന്നതിന് പകരം എല്ലാം ശരിയാകും എന്ന് ഇനിയും പറയാന്‍ പാര്‍ട്ടിക്കാര്‍ക്കാകില്ല.
49ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട തുക പൂര്‍ണമായും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്
സൈനിക കോടതിയില്‍ നടത്തുന്ന വിചാരണയിക്കാണ് കോര്‍ട്ട് മാര്‍ഷല്‍ എന്ന് പറയുന്നത്.