വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
സാഹില്‍ ഗെഹ്ലോട്ട് പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷയുടെ അഭിപ്രായം
മത്സ്യആവാസവ്യവസ്ഥയിലെ മാറ്റം തുടങ്ങിയവ മത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഏറ്റവും മോശം ഡ്രൈവര്‍മാര്‍ തായ്ലന്ഡിലാണ്.
രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്
വീടിന്റെ മേല്‍ക്കൂര തകര്‍ത്താണ് ഇയാള്‍ വീടിനകത്ത് എത്തിയത്.
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ എട്ട് ചീറ്റുകളെ ഇവിടെ എത്തിച്ചിരുന്നു.
വ്യാഴം രാത്രി എട്ടുമണിയോടെയാണ് സംഭവം.
ബെംഗളൂരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ 2023ല്‍ പ്രദര്‍ശിപ്പിച്ച പരിശീലന വിമാനത്തില്‍ വീണ്ടും ഹനുമാന് സ്റ്റിക്കര്‍ പതിച്ചു.
1600 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം തലകറക്കം മൂലം നിലത്തു വീഴുകയായിരുന്നു