ഇരുവരെയും കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിലെ ഭരത്പൂരില്‍നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
ജോബിയെ മാനന്തവാടി എസ്.എം.എസ് കോടതി ജഡ്ജി പി.ടി. പ്രകാശന് റിമാന്‍ഡ് ചെയ്തു.
മുസ്ലിംകളുടെ പിന്നാക്കാവസ്ഥ മറികടക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനങ്ങൾക്ക് ഒരു പരിധിവരെ സാധിച്ചു. സച്ഛാർ റിപ്പോർട്ടിൽ പറയുന്ന മുസ്ലിംകളുടെ അവശത പാർട്ടി സ്വാധീനം ഏറ്റവും ശക്തിയുക്തമായിടങ്ങളിലെങ്കിലും അവസാനിപ്പിക്കാനായി. 2005 ലാണ് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി...
പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും നല്‍കണമെന്നും രാഹുല്‍ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.
ഓരോ സീസണിലും കൃഷിയിറക്കുന്നതിനുമുമ്ബ് കര്‍ഷകര്‍ സപ്ലൈകോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ supplycopaddy.in ല്‍ അപേക്ഷിക്കണം.
ഇ.ഡി ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം
വീണ്ടും പിഎച്ച്.ഡിയില്‍ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിച്ചത്.
കേസിന്റെ തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്