2000 കോടിയുടെ വരുമാനമാണ് ജനുവരി 31ന് അവസാനിക്കുന്ന ഓഹരിവിറ്റഴിക്കലിലൂടെ പ്രതീക്ഷിക്കുന്നത്.
ബ്രസീലില്‍ നിന്നുള്ള ലൂസിയ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് ടീമിനോട് 7-6, 6-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്
തമിഴ്നാട്ടില്‍ 39ല്‍ നിലവില്‍ ഡി.എം.കെക്ക് പുറമെ മുസ്ലിം ലീഗ്-1, കോണ്‍ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.
ഇന്നത്തെ മറ്റു ക്ലാസ്സിഫിക്കേഷന് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക മലേഷ്യയെ 6-3ന് പരാജയപ്പെടുത്തിയപ്പോള്‍ വെയില്‍സ് ഫ്രാന്‍സിനെ പരാജയപ്പെടുത്തി.
രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്ചന്ദ്ര പാല് ആണ് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.
പണിമുടക്ക് ദിവസങ്ങളില്‍ ബാങ്കിന്റെ സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്
വ്യാഴാഴ്ച പുലര്‍ച്ചെ 3.30-നാണ് സംഭവം.
ഡോക്യുമെന്ററി പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.
മീനടം മാത്തൂര്‍പ്പടി തെക്കേല്‍ കൊച്ചുമോന് (48) ആണ് അറസ്റ്റിലായത്
നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട്് കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്ത് സിപിഎം.