പക്ഷിയിടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ എന്ജിന് ഫാന്‍ ബ്ലേഡ് തകര്‍ന്നതായി ഡിജിസിഎ അറിയിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് വേനല്‍ കനത്തതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിക്കുകയാണ്. പല പ്രദേശങ്ങളിലും ചൂട് കൂടിയത് കാരണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വൈദ്യുതി ഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. വൈദ്യുതി മേഖല കടുത്ത...
ആം ആദ്മിയുടെ രണ്ടാമത്തെ വലിയ നേതാവിനെ ദീര്‍ഘകാലത്തേക്ക് അകത്തിടാനായാല്‍ ആ പാര്‍ട്ടിയുടെ തന്ത്രങ്ങളുടെ മുനയൊടിക്കാനും ബി.ജെ.പിക്കും മോദിക്കും കഴിയും. ഇതാണ് മൊത്തത്തില്‍ മദ്യനയക്കേസ്
കഴിഞ്ഞ വര്‍ഷം മെയ് 29നാണ് സിദ്ദു മൂസേവാലയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അദ്ദേഹത്തെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് രണ്ടാംഘട്ട യാത്രയ്ക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.
വാര്‍ത്താമാധ്യമങ്ങളെ കോര്‍പ്പറേറ്റുകളിലൂടെ കയ്യടക്കുന്നതിനൊപ്പം ദൂരദര്‍ശനെയും ആകാശവാണിയെയും പരിപൂര്‍ണമായും സംഘപരിവാറിന്റെ തൊഴുത്തില്‍ കെട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്നതാണ്.
നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കേരളത്തില്‍ കിലോക്ക് 20 രൂപക്ക് ഉള്ളി വില്‍ക്കുന്നത് വണ്ടിവാടകയിനത്തിലെ ചെലവ് മാത്രമാണ്.
ഗാന്ധികുടുംബം പ്ലീനറി സമ്മേളനത്തിലെത്തില്ലെന്ന് പ്രചാരണം അസ്ഥാനത്തായി.