1939ന് ശേഷം തുര്‍ക്കിയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.
മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ആരോപിച്ചു.
തിങ്കളാഴ്ചയാണ് പി. നെടുമാരന്റെ പ്രഖ്യാപനം.
വാലന്റൈന്‍സ് ദിനത്തില്‍ പശുവിനോടുള്ള പ്രത്യേക സ്നേഹം പ്രകടിപ്പിക്കേണ്ടതും പരസ്പരം ബോധവാന്മാരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതും ആവശ്യമാണ്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളില്‍ പരിചയപ്പെട്ടയാളാണ് സ്ത്രീയില്‍ നിന്ന് പണം തട്ടിയത്.
ഒരു മാസത്തെ തടവിന് ശേഷം ഇവരെ ശേഷം നാടുകടത്തും.
ദിലീപിന്റെ വാദങ്ങള്‍ എഴുതി പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
ജയ്നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്ക്കുട്ടത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്
ഇന്നലെ രാത്രിയോടെ വയനാട്ടിലെത്തിയ രാഹുല്‍ ഇന്ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
മംഗളൂരു നഗരത്തില്‍ ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ കത്തിലാണ് ഈ ആവശ്യം. '