ഇന്നലെ രാത്രിയോടെ വയനാട്ടിലെത്തിയ രാഹുല്‍ ഇന്ന് വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
മംഗളൂരു നഗരത്തില്‍ ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനാഘോഷങ്ങള്‍ അനുവദിക്കരുതെന്ന് കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ കത്തിലാണ് ഈ ആവശ്യം. '
കശ്മീരില്‍ വാട്സ്ആപ്പ് വിഡിയോ കോളിലൂടെ പ്രസവമെടുത്ത് ഡോക്ടര്‍.
നേരെത്തേ അസമിലും ഗുജാറത്തിലും ഭൂചലനം സംഭവിച്ചിരുന്നു.
കുഞ്ഞിന്റെ അമ്മ നല്കിയ പരാതിയിലാണ് വ്യാജവൈദ്യനെതിരെ പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.
ഏറാമല ക്ഷേത്രോല്‍സവത്തിനിടെ പണം വെച്ച് ചീട്ടുകളി നടന്ന സ്ഥലത്ത് പരിശോധനക്കെത്തിയപ്പോഴായിരുന്നു കുത്തേറ്റത്.
ട്വന്റി 20യില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്താന് നേടുന്ന ഏറ്റവുമുയര്‍ന്ന സ്കോറാണിത്.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നു എന്ന കാരണത്താല്‍ പൊലീസ് പെരുമ്പാവൂരില്‍ മേലാമുറിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സമ്മേളനം തടഞ്ഞിരുന്നു.
ഹതായില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്നു കണ്ടെത്തി. ഭൂകമ്ബത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.
അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.