നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണമെന്ന് കോടതി പറഞ്ഞു
നാലുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലെത്തിയുമാണ് മരിച്ചത്.
ആം ആദ്മി പാര്‍ട്ടിയാണ ്ഡല്‍ഹി ഭരിക്കുന്നതെങ്കിലും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണ്.
യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ വീട്ടുകാരടക്കം ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അദ്ദേഹം ചെയ്തത് ശരിയല്ലെന്ന് വാദിക്കുകയാണ് സംഘപരിവാരക്കൂട്ടം.
മന്ത്രി അനുരാഗ് താക്കൂര്‍ വിളിച്ച യോഗത്തിലാണ് സമിതിയെ വെച്ച് അന്വേഷണം നടത്താനുള്ള തീരുമാനം.
'ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള് ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം'- ഫറൂഖ് അബ്ദുല്ല പറഞ്ഞു
കെ.കെ ശൈലജയേയും കെ.സി വേണുഗോപാലിനേയും ഒഴിവാക്കിയതിനെതിരേയും സുധാകരന് പ്രതികരിച്ചു
സംഭവത്തില്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ഇവരാണ് പ്രതികളെന്ന് കണ്ടെത്തിയത്
അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലീസാണ് 33കാരനായ സണ്ണി ഷായെ അറസ്റ്റ് ചെയ്തത്