ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത് ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് 45 കാരിയായ സ്ത്രീയും 20 വയസ്സുള്ള മകളും പൊള്ളലേറ്റ് മരിച്ചത്.
തന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കള്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് തൂങ്ങിമരിച്ചതെന്നും മൊഴി നല്കി
കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അലക്കാന്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം
എന്നാല്‍ ഈ പോസ്റ്റ് ഒരു ഐആര്‍സിടിസി ജീവനക്കാരെയും ലക്ഷ്യമിട്ടല്ലെന്നും അവര്‍ പറയുന്നു.
അമ്ബലവയല്‍ നീര്ച്ചാല് ഊരില്‍ മര്‍ദത്തിന് ഇരയായ ബാബുവിന്റെ വീട്ടില്‍ അമ്മിണി കെ.വയനാട് അടക്കമുള്ള ആദിവാസി സംഘടനാ പ്രവര്‍ത്തകരെത്തി
ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.
മുണ്ടക്കയം സ്വദേശിനിയാണ് പരാതിക്കാരി
നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്
മകനെ പുലിയില്‍ നിന്നും തിരിച്ചു പിടിക്കുന്നതു വരെ ദേവി പുലിയുമായി പൊരുതി
പ്രദേശവാസികള്‍ പുലിക്ക് 'ഥാര്‍ വ' യെന്ന് പേരിട്ടു