ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.
രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഇന്ത്യക്ക് സെമി ഫൈനല്‍ പ്രതീക്ഷയുണ്ട്.
സിറ്റി പൊലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമീഷണറുടെയും മേല്‍നോട്ടത്തിലാണ് പത്തംഗ സ്ക്വാഡ് പ്രവര്‍ത്തിക്കുക.
ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 2016 ല്‍ 131 ആയിരുന്നെങ്കില്‍ ഇപ്പോഴത് 150 ആയിട്ടുണ്ട്. 181 രാജ്യങ്ങളാണ് ഈ കണക്കെടുപ്പില്‍ ആകെയുള്ളത് എന്നോര്‍ക്കണം.
തന്റെ സഹതാപവും പിന്തുണയും മാധ്യമങ്ങള്‍ക്കും ബിബിസിക്കുമുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു.
മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
'ബിബിസി ഇന്ത്യ വിടണം' എന്ന മുദ്രാവാക്യവുമായാണ് ഹിന്ദുസേന പ്രതിഷേധവുമായി എത്തിയത്.
കൂടുതൽ വിലയുള്ള മരുന്നിന് കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതാണ് മരുന്നുകടക്കാരുടെ ലാഭം.
അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് അറിയാതെ കൊലപാതകം നടക്കില്ലെന്നാണ് മുഹമ്മദ് ആരോപിക്കുന്നത്.
കര്‍ണാടകയില്‍ ടിപ്പുവും സവര്‍ക്കറും തമ്മിലാണ ്തെരഞ്ഞെടുപ്പ് മല്‍സരമെന്നും കട്ടീല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.