എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് എസ്.എ അൽറെസിൻ വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്തു.
മുൻ ചന്ദ്രിക പത്രാധിപ സമിതി അംഗവും മലയാള മനോരമ മുൻ റസിഡന്റ് എഡിറ്ററുമായ കെ. അബുബക്കറിന്റെ (അബൂ ) ഭാര്യ കടക്കലകത്ത് സക്കീന (79) കോഴിക്കോട് ഗാന്ധി റോഡ് വെള്ളയിൽ പോസ്റ്റാപ്പീസിന്ന് സമീപം സലാൽ ഭവനത്തിൽ...
2016 മുതലുള്ള കുടിശ്ശിക അനുവദിക്കണെമെന്ന് ആവശ്യപ്പെട്ടാണ് ചിന്ത കത്ത് നല്‍കിയത്.
മെട്രോ ട്രെയിനിനോടൊപ്പം ഏർപ്പെടുത്തിയ ബസ്റൂട്ട് ശ്രിംഖല റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ജനങ്ങൾക്കുള്ള യാത്രാസൗകര്യം എളുപ്പമാക്കും
വധശ്രമക്കേസില്‍ എന്‍സിപി നേതാവും ലക്ഷദ്വീപ് എംപിയുമായ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരെനെന്നു കണ്ടെത്തിയ സെക്ഷന്‍സ് കോടതി വിധി ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു
തരൂരിന്റെ അഭിപ്രായം അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യത്തെ വലിയ വിഭാഗംജനതയും വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്
സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.
മൃതദേഹങ്ങൾ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ലോകപ്രശസ്ത സംഘടനയായ ആംനസ്റ്റിയെയാണ് ലോകത്തെ എല്ലാ മനുഷ്യാവകാശങ്ങള്‍ക്കും ആശ്രയിക്കുന്നത്. അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മോദിസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.
പ്രൊഫ. എം.എന്‍ വിജയന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍, ഫാസിസ്റ്റുകള്‍ വരുന്നതെല്ലാം നാഗ്പൂര്‍ വഴിയാകില്ല