35,08,122 മുന്‍ഗണന കാര്‍ഡുകളാണ് നിലവിലുള്ളത്.
കോര്‍പ്പറേറ്റ് വല്‍ക്കരണം കേരളത്തെ സമ്പൂര്‍ണ്ണമായി തകര്‍ക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
തീരുമാനത്തിനെതിരെ 28ന് ചീഫ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും.
വോട്ടെടുപ്പ് ദിനത്തിലെ അക്രമം ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ത്രിപുരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.
രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ ഇന്ത്യക്ക് സെമി ഫൈനല്‍ പ്രതീക്ഷയുണ്ട്.
സിറ്റി പൊലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമീഷണറുടെയും മേല്‍നോട്ടത്തിലാണ് പത്തംഗ സ്ക്വാഡ് പ്രവര്‍ത്തിക്കുക.
ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 2016 ല്‍ 131 ആയിരുന്നെങ്കില്‍ ഇപ്പോഴത് 150 ആയിട്ടുണ്ട്. 181 രാജ്യങ്ങളാണ് ഈ കണക്കെടുപ്പില്‍ ആകെയുള്ളത് എന്നോര്‍ക്കണം.
തന്റെ സഹതാപവും പിന്തുണയും മാധ്യമങ്ങള്‍ക്കും ബിബിസിക്കുമുണ്ടെന്ന് മമത ബാനര്‍ജി പറഞ്ഞു.
മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.