കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നരകിലോ സ്വർണവുമായി രണ്ടുപേർ പിടിയിലായി കാസർ ഗോഡ് കുമ്പള സ്വദേശികളായ മുഹമ്മദ് തൻസീർ, താഹിർ എന്നിവരാണ് പോലീസ് പിടിയിലായത്.ഒരാൾ അബുദാബിയിൽ നിന്നും മറ്റൊരാൾ ദുബായിൽ നിന്നുമാണ് എത്തിയത്....
പാലക്കാട് വടക്കഞ്ചേരിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ പഴയ ചന്തപ്പുരയിൽ അബ്ദുൽ ഹക്കീം ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തു മണിയോടെ ആയക്കാട് സ്കൂളിന് സമീപമായിരുന്നു...
അതേസമയം സംസ്ഥാനത്ത് ഇന്നലെ ആറ് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു.
ത്രിപുരയിൽ സംഘപരിവാർ അക്രമബാധിത മേഖലകളിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാ അന്വേഷണ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ . നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ...
രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.
2018 ഫെബ്രുവരി 22 നാണ് ആൾക്കൂട്ട മർദ്ധനത്തിൽ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്.
കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി.
മുസ്ലിം ലീഗ് എഴുപത്തഞ്ചാം വാര്‍ഷിക ത്രിദിന മഹാസമ്മേളനത്തിന് പാര്‍ട്ടി പിറന്ന അതേ മണ്ണില്‍ സമാപ്തി കുറിച്ചപ്പോള്‍ അതൊരു നവചരിത്രമായി.
മുസ്ലിം ലീഗുംഡി.എം കെ യും തമ്മിലുള്ള ബന്ധം ഒരാള്‍ക്കും തകര്‍ക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തില്‍ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡ തത്വങ്ങള്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് സ്റ്റാലിന് പറഞ്ഞു.നിരപരാധികളായ...