രിച്ചുപോയ ജീവനക്കാരന്റെ ആനുകുല്യങ്ങള്‍ നല്‍കാനും ആശ്രിത നിയമനത്തിനും സര്‍വ്വീസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ വിഷയത്തില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലില്‍ തീരുമാനം.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍, മെമ്മറികാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് ഉല്‍പ്പെടെ 270 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു
മാധ്യമങ്ങളുടെ ക്യാമറ വിലക്ക് ഇന്നും നിയമസഭയില്‍ തുടരുന്നു.
പി.കെ ശശി ചെയര്‍മാനായ മണ്ണാര്‍ക്കാട്ടെ കോളജിന്റെ ഓഹരി വാങ്ങിയതില്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് സഹകരന്ന ബാങ്കും ഉള്‍പെട്ടിട്ടുണ്ടെന്ന് ആരോപണം.
തൃശൂര്‍ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് യന്ത്ര ആനയെ നടയിരുത്തിയത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇപ്പോള്‍ നിയമസഭയിലെത്തിയിട്ടുണ്ട്.
. യുവതി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി.
: ലൈഫ്മിഷന് കോഴക്കേസില്‍ മുഖ്യന്ത്രിയുടെ അഡി. സെക്രട്ടറി രവീന്ദ്രന് ഇന്ന് ഇ.ഡിക്ക് മുന്നില്‍.
സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ വിവാദവേലിയേറ്റത്തില്‍ നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുന്നു.
സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യന് പറഞ്ഞു.